നീൽ ബ്രൂമിനു കന്നി സെഞ്ചുറി; കിവീസിനു തകര്‍പ്പന്‍ ജയം, പരമ്പര

നെൽസൺ, വെള്ളി, 30 ഡിസം‌ബര്‍ 2016 (10:01 IST)

Widgets Magazine
Bangladesh, New Zealand, Nelson, NT Broom നെൽസൺ, നീൽ ബ്രൂം, ന്യൂസീലൻഡ്, ബംഗ്ലദേശ്

നീൽ ബ്രൂമിന്റെ കന്നി സെഞ്ചുറിയുടെ മികവിൽ ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിനത്തിലും ന്യൂസീലൻഡിനു തകര്‍പ്പന്‍ ജയം. ഇതോടെ കിവീസ് പരമ്പര 2–0ന് ഉറപ്പിച്ചു. 35 റൺസെടുത്ത ലൂക്ക് റോങ്കിയാണ് കിവീസ് ബാറ്റിങ് നിരയിലെ രണ്ടാമൻ.
 
നിശ്ചിത  50 ഓവറിൽ 251 റൺസ് മാത്രമാണ് ന്യൂസീലൻഡ് നേടിയത്. എന്നാൽ വിജയത്തിലേക്കു മുന്നേറുകയായിരുന്ന ബംഗ്ലദേശിന്റെ വീഴ്ച അവിശ്വസനീയമായിരുന്നു. ഒരു വിക്കറ്റ് 104 എന്ന നിലയിൽ നിന്നാണ് 42.4 ഓവറിൽ 184 റൺസിന് എല്ലാവരും ഓൾഔട്ടായത്. 
 
80 റൺസെടുക്കുന്നതിനിടെയാണ് അവരുടെ ഒൻപതു വിക്കറ്റുകൾ വീണത്. 59 റൺസെടുത്ത ഇമ്രുൽ കയെസാണ് അവരുടെ ടോപ് സ്കോറർ. ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മൂന്നു വിക്കറ്റ് വീഴ്ത്തി. ബോൾട്ട്, സൗത്തി എന്നിവർ രണ്ടെണ്ണം വീതം പങ്കുവച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

പ്രണയജോഡികൾ ഒന്നിക്കുന്നു; പുതുവർഷ ദിനത്തിൽ കോഹ്ലി -അനുഷ്ക വിവാഹനിശ്ചയം

വിവാഹ വാർത്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടില്ല. എന്നിരുന്നാലും ഇരുവരും ചേര്‍ന്ന് ...

news

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു അപൂര്‍വ റെക്കോര്‍ഡിനുടമയായി ഹാഷിം അംല !

എല്‍ബിഡ്ബ്ലിയുവിലൂടെ ഏറ്റവും കൂടുതല്‍ ബാറ്റ്സ്മാന്മാരെ പുറത്താക്കിയതിന്റെ ക്രെഡിറ്റ് ...

news

കരുണിന്റേയും ജയന്തിന്റേയും പ്രകടനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കോഹ്ലിയ്ക്കും കുംബ്ലെയ്ക്കും: ദ്രാവിഡ്

തന്റെ കരിയറിലെ ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിള്‍ സെഞ്ച്വറിയാക്കി മാറ്റിയ താരമാണ് കരുണ്‍. ...

news

അണ്ടര്‍-19 ഏഷ്യാകപ്പ്: ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം കിരീടം

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 273 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്കു ...

Widgets Magazine