ടീം ഇന്ത്യയേയും വിരാട് കോഹ്ലിയേയും ഓസീസ് താരങ്ങള്‍ ഭയക്കുന്നു; വെളിപ്പെടുത്തലുമായി ഓസീസ് കോച്ച്

ബുധന്‍, 4 ഒക്‌ടോബര്‍ 2017 (10:58 IST)

ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ട്വിന്റ20 പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്ത്തി ഓസീസ് കോച്ച്. നിലവിലുള്ള ഓസ്‌ട്രേലിയന്‍ ടീമിനു ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ പേടിയാണെന്നായിരുന്നു ഓസീസ് പരിശീലകന്‍ ഡേവിഡ് സെകര്‍ പറഞ്ഞത്. 
 
വിരാട് കോഹ്ലിയെയും ടീം ഇന്ത്യയേയും നിലവിലുള്ള ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് പേടിയാണ്. എതിര്‍ ടീം ആരായാലും അവരെ ഭയപ്പെടാതെ നേരിറ്റുന്നതിനാണ് ഓരോ പരിശീകരും സ്വന്തം ടീമിനെ പഠിപ്പിക്കുക എന്നും ഡേവിഡ് കൂട്ടിച്ചേര്‍ത്തു.
 
അടുത്ത ലോകകപ്പ് മുന്നില്‍ നില്‍ക്കെ ഓസീസ് ടീമിന്റെ പ്രകടനം അത്ര ശോഭനമല്ല. ലോകകപ്പിനായി തയ്യാറെടുക്കേണ്ട സമയമായിട്ടുണ്ട്. ടീമിന്റെ ദൗര്‍ബല്യം കണ്ടെത്തി അതെല്ലാം ഉടന്‍ പരിഹരിക്കണമെന്നും ടീമിന്റെ താല്‍ക്കാലിക ചുമതലയിലുള്ള പരിശീലകന്‍ വ്യക്തമാക്കി. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കൂടെയുള്ള പെണ്‍കുട്ടി കാമുകി ? വിവാഹം ഉടന്‍ ?; ആരാധകര്‍ക്ക് മറുപടിയുമായി പാണ്ഡ്യ

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ഹീറോയാണ് ഹര്‍ദിക് പാണ്ഡ്യ. ...

news

യുവരാജ് ടീം ഇന്ത്യയില്‍ നിന്ന് തഴയപ്പെടാന്‍ കാരണം ആ യുവതാരം ? കട്ടക്കലിപ്പില്‍ ആരാധകര്‍ !

ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ സൂപ്പര്‍ ഹീറോ ആയിരുന്നു യുവരാജ് സിങ്ങ്. എന്നാല്‍ ...

news

ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് മറ്റൊരു പൊന്‍‌തൂവല്‍ കൂടി‍; പിന്നിലായത് സാക്ഷാല്‍ സച്ചിനും ധോണിയും !

ഓസ്ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഇന്ത്യന്‍ ...

news

ടീം ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാമത്

ഓസീസിനെതിരായ നാലാം ഏകദിനത്തില്‍ തോല്‍‌വി ഏറ്റുവാങ്ങിയതോടെ ടീം ഇന്ത്യയ്ക്കു മറ്റൊരു ...

Widgets Magazine