ഏഷ്യാകപ്പ് പാകിസ്ഥാനിൽ തന്നെ, പക്ഷേ ഇന്ത്യയുടെ കളികൾ വേറെ രാജ്യത്ത്

അഭിറാം മനോഹർ| Last Modified വെള്ളി, 24 മാര്‍ച്ച് 2023 (15:29 IST)
ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഷ്യാക്കപ്പ് മത്സരങ്ങൾ പാകിസ്ഥാനിൽ തന്നെയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ പാകിസ്ഥാനല്ലാതെ മറ്റേതെങ്കിലും രാജ്യത്ത് നടത്തുമെന്നാൺ റിപ്പോർട്ടുകൾ പറയുന്നത്. യുഎഇ,ഒമാൻ,ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായുള്ള മറ്റ് ടീമുകളുടെ മത്സരത്തിനായി പരിഗണിക്കുന്നത്.

ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഇന്ത്യയ്ക്കൊപ്പം എ ഗ്രൂപ്പിൽ പ്രീമിയർ കപ്പ് ജേതാക്കളായ ടീമും ഉൾപ്പെടും. ശ്രീലങ്ക,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഓരോഓ ഗ്രൂപ്പിൽ നിന്നും ആദ്യ 2 സ്ഥാനങ്ങളിലെത്തുന്ന2 ടീമുകൾ സൂപ്പർ ഫോറിലേക്കും അവിടെ നിന്ന് ആദ്യ 2 സ്ഥാനങ്ങളിലുള്ള ടീം ഫൈനലിലേക്കും മുന്നേറും. ഏകദിന ടൂർണമെൻ്റാണ് ഇത്തവണയുണ്ടാകുക.ശ്രീലങ്കയാണ് നിലവിലെ ഏഷ്യാകപ്പ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :