Asia Cup 2023, Bangladesh vs Sri Lanka: ഏഷ്യാ കപ്പില്‍ ഇന്ന് ബംഗ്ലാദേശും ശ്രീലങ്കയും നേര്‍ക്കുനേര്‍

രേണുക വേണു| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (09:23 IST)

Asia Cup 2023, Bangladesh vs Sri Lanka: ഏഷ്യാ കപ്പില്‍ ഇന്ന് ബംഗ്ലാദേശ് - ശ്രീലങ്ക മത്സരം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.

ശ്രീലങ്ക സാധ്യത ഇലവന്‍: പതും നിസങ്ക, ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ്, സദീറ സമരവിക്രമ, ചരിത് അസലങ്ക, ദനഞ്ജയ ഡി സില്‍വ, ദസുന്‍ ഷനക, ദുഷന്‍ ഹേമന്ത്, മഹീഷ് തീക്ഷണ, മതീഷ പതിരാന, കസുന്‍ രജിത

ബംഗ്ലാദേശ് സാധ്യത ഇലവന്‍: തന്‍സിദ് തമീം, നയീം ഷെയ്ഖ്, നസ്മുല്‍ ഹൊസൈന്‍, ടൊവ്ഹിദ് ഹൃദോയ്, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹീം, മെഹ്ദി ഹസന്‍, മഹേദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, ഹസന്‍ മഹ്മൂദ്, മുഷ്ഫിഖര്‍ റഹ്മാന്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :