ആഷസ് : മൂന്നാം ടെസ്റ്റ് ഇന്ന് തുടങ്ങും

എഡ്ജ് ബാസ്റ്റൺ| VISHNU N L| Last Modified ബുധന്‍, 29 ജൂലൈ 2015 (10:12 IST)
ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ
ഇന്ന്
എഡ്‌ജ് ബാസ്റ്റണിൽ തുടക്കമാകും. കാർഡിഫിൽ നടന്ന ആദ്യ ടെസ്റ്റിൽ 169 റണ്ണിന് ഇംഗ്ളണ്ടാണ് വിജയിച്ചത്. ലോഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ
405 റണ്ണിന് വിജയിച്ച് ആസ്ട്രേലിയ
തിരിച്ചുവന്നതോടെ
പരമ്പര 1-1 ന് സമനിലയിലായിരിക്കുകയാണ്.

രണ്ടാം ടെസ്റ്റിലെ
തോൽവിയോടെ ഇംഗ്ളണ്ട് കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്. സ്റ്റീവൻ സ്മിത്തിന്റെയും ക്രിസ്റോജേഴ്സിന്റെയും ലോഡ്സിലെ ബാറ്റിംഗിന്
മുന്നിൽ പകച്ചുപോയ
ഇംഗ്ളീഷ് ബൗളർമാർ എഡ്ജ് ബാസ്റ്റണിൽ
തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :