Argentina: കപ്പില്ലെന്ന് കളിയാക്കിയവര്‍ കാണുന്നുണ്ടോ? 3 വര്‍ഷം 4 ഇന്റര്‍നാഷണല്‍ കിരീടങ്ങള്‍

Argentina
Argentina
അഭിറാം മനോഹർ| Last Updated: തിങ്കള്‍, 15 ജൂലൈ 2024 (10:21 IST)
2021 വരെ അര്‍ജന്റീന ആരാധകര്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടത് നിന്റെയൊക്കെ ജീവിതകാലത്ത് നീ കപ്പെടുക്കുന്നത് കണ്ടിട്ടുണ്ടോ എന്ന ചോദ്യം കൊണ്ടായിരിക്കും. 1993ല്‍ കിരീടം സ്വന്തമാക്കിയതിന് ശേഷം ഇന്നോളം ഒരു കിരീടം നിങ്ങളുടെ ടീം നേടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മെസ്സിയും കൂട്ടരും ആദ്യമായി മറുപടി നല്‍കിയത് 2021ലെ കോപ്പ അമേരിക്കയിലായിരുന്നു. അന്ന് ചിരവൈരികളായ ബ്രസീലിനെതിരെ ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം.

2021ലെ കോപ്പ അമേരിക്ക കിരീടനേട്ടം മുതല്‍ 2024ലെ അര്‍ജന്റീനയുടെ കോപ്പ അമേരിക്ക കിരീടനേട്ടം വരെയുള്ള കാലഘട്ടം പരിഗണിക്കുമ്പോള്‍ കഴിഞ്ഞ 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ അര്‍ജന്റീന സ്വന്തമാക്കിയത് 4 കിരീടനേട്ടങ്ങളാണ്. കപ്പുണ്ടോ കയ്യില്‍ എന്ന് ചോദിച്ചവര്‍ക്ക് മുന്നില്‍ കപ്പിന്റെ കട തുറക്കാന്‍ പാകത്തിലുള്ള മുന്നേറ്റം അര്‍ജന്റീന സ്വന്തമാക്കിയതാകട്ടെ ലയണല്‍ സ്‌കലോണി എന്ന പരിശീലകന്‍ ടീം പരിശീലക സ്ഥാനം ഏറ്റെടുത്തതോടെയും.

2018 ഓഗസ്റ്റില്‍ അര്‍ജന്റീനയുടെ ഏറ്റവും മോശം സമയത്ത് ടീം പരിശീലകനായി മാറിയ സ്‌കലോണി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അര്‍ജന്റീനന്‍ ടീമിനെ ഉടച്ചുവാര്‍ത്തു. പ്രതിഭകള്‍ക്ക് ഒരുകാലത്തും പഞ്ഞമില്ലാതിരുന്ന അര്‍ജന്റീനന്‍ ടീമിലേക്ക് യുവതാരങ്ങളെ എത്തിക്കാനും ഒരു ടീമിനെ രൂപപ്പെടുത്താനും സ്‌കലോണിക്ക് സാധിച്ചു. ലയണല്‍ മെസ്സി എല്ലാ ജോലിഭാരവും ഏറ്റെടുക്കുക എന്ന രീതി വിട്ട് മെസ്സിക്ക് ചുറ്റും കളിക്കുക എന്നാല്‍ മെസ്സിയെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കുക എന്ന രീതിയിലേക്ക് മാറിയതോടെ അര്‍ജന്റീന ഫുട്‌ബോള്‍ തന്നെ മാറപ്പെട്ടു.

2021ലെ കോപ്പ അമേരിക്ക കിരീടം, ഫൈനലീസിമ കിരീടം, 2022ലെ ഖത്തര്‍ ലോകകപ്പ് കിരീടം ഇപ്പോള്‍ 2024ലെ കോപ്പ അമേരിക്ക കിരീടവും അര്‍ജന്റീന സ്വന്തമാക്കുമ്പോള്‍ ഒരിക്കല്‍ പരിഹസിച്ചവരുടെ പരിഹാസങ്ങളും കളിചിരികളും എല്ലാം നിലച്ചിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals: സഞ്ജുവിന്റെ രാജസ്ഥാനു മൂന്നാം തോല്‍വി; ...

Rajasthan Royals: സഞ്ജുവിന്റെ രാജസ്ഥാനു മൂന്നാം തോല്‍വി; കാണുമോ പ്ലേ ഓഫ്?
ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് ...

Rohit Sharma: പവര്‍പ്ലേയില്‍ റണ്‍സ് വരുന്നില്ല, ...

Rohit Sharma: പവര്‍പ്ലേയില്‍ റണ്‍സ് വരുന്നില്ല, ബാക്കിയുള്ളവര്‍ക്ക് സമ്മര്‍ദ്ദവും; രോഹിത് മാറിനില്‍ക്കുമോ?
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലെ തോല്‍വിക്കു പിന്നാലെ പവര്‍പ്ലേയില്‍ ...

Digvesh Rathi Notebook Celebration: കൈയില്‍ എഴുതിയില്ല ...

Digvesh Rathi Notebook Celebration: കൈയില്‍ എഴുതിയില്ല ഇത്തവണ ഗ്രൗണ്ടില്‍; എത്ര കിട്ടിയാലും പഠിക്കാത്ത 'നോട്ട്ബുക്ക് സെലിബ്രേഷന്‍'
കൊല്‍ക്കത്ത ഓപ്പണര്‍ സുനില്‍ നരെയ്ന്‍ ആണ് ഇത്തവണ ദിഗ്വേഷിനു മുന്നില്‍ പെട്ടത്

MS Dhoni: അണ്ണന്‍ കളിച്ചാല്‍ ടീം പൊട്ടും, വേഗം ഔട്ടായാല്‍ ...

MS Dhoni: അണ്ണന്‍ കളിച്ചാല്‍ ടീം പൊട്ടും, വേഗം ഔട്ടായാല്‍ ജയിക്കും; 2023 മുതല്‍ 'ശോകം'
ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 51.50 ശരാശരിയില്‍ 103 റണ്‍സാണ് ധോണി ...

Who is Priyansh Arya: 3.8 കോടി വലിച്ചെറിഞ്ഞത് വെറുതെയല്ല; ...

Who is Priyansh Arya: 3.8 കോടി വലിച്ചെറിഞ്ഞത് വെറുതെയല്ല; ആര് എറിഞ്ഞാലും 'വാച്ച് ആന്റ് ഹിറ്റ്'
83-5 എന്ന നിലയില്‍ പഞ്ചാബ് തകര്‍ന്നെങ്കിലും നിശ്ചിത 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സ്‌കോര്‍ ...