സച്ചിനും ദ്രാവിഡുമെല്ലാം നേരിട്ട് ഉപദേശിച്ചു, എന്നിട്ടും അവൻ നന്നായില്ല, അവരൊക്കെ മണ്ടന്മാരാണോ? പൊട്ടിത്തെറിച്ച് മുൻ സെലക്ടർ

അഭിറാം മനോഹർ| Last Modified ബുധന്‍, 27 നവം‌ബര്‍ 2024 (19:30 IST)
ഐപിഎല്‍ താരലേലത്തില്‍ ഒരു ടീമും എടുക്കാന്‍ താത്പര്യം കാണിക്കാതിരുന്ന യുവതാരം പൃഥ്വി ഷായ്‌ക്കെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച് ബിസിസിഐ മുന്‍ സെലക്ടര്‍. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡുമെല്ലാം ഉപദേശിച്ചിട്ടും പൃഥ്വി ഷാ നന്നായില്ലെന്നും ഇവരെല്ലാവരും മണ്ടന്മാരാണോ എന്നും പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍ ബിസിസിഐ മുന്‍ സെലക്ടര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിലുള്ളപ്പോള്‍ സൗരവ് ഗാംഗുലിയും റിക്കി പോണ്ടിംഗും അണ്ടര്‍ 19 ടീമിലുണ്ടായിരുന്നപ്പോള്‍ രാഹുല്‍ ദ്രാവിഡുമെല്ലാം പൃഥ്വിയെ നന്നാക്കാനായി ശ്രമിച്ചിരുന്നു. എന്നാല്‍ അവരുടെ വാക്കുകളൊന്നും തന്നെ പൃഥ്വി കേട്ടില്ല. അവനില്‍ യാതൊരു മാറ്റവുമുണ്ടായില്ല. ഇനി എന്തെങ്കിലും മാറ്റമുണ്ടായെങ്കില്‍ തന്നെ അതൊന്നും തന്നെ പ്രകടമല്ല. അവരാരും മണ്ടന്മാരായത് കൊണ്ടല്ല അവനെ അവര്‍ ഉപദേശിച്ചതെന്നും സെലക്ടര്‍ പറഞ്ഞു.


25കാരനായ പൃഥ്വി ഷാ തന്റെ പതിനെട്ടാം വയസില്‍ ടെസ്റ്റില്‍ സെഞ്ചുറിയോടെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച താരമാണ്. എന്നാല്‍ മോശം പ്രകടനങ്ങള്‍ തുടര്‍ക്കഥയായതോടെ 2021ല്‍ താരത്തിന് ദേശീയ ടീമില്‍ അവസരം നഷ്ടമായി. 2022ലെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം ലഭിച്ചെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഈ രഞ്ജി സീസണില്‍ അമിതഭാരവും ഫിറ്റ്‌നസ് കുറവും കാരണം മുംബൈയുടെ രഞ്ജി ടീമില്‍ നിന്നും പൃഥ്വി ഷാ ഒഴിവാക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎല്ലിലും താരത്തെ ടീമുകള്‍ തഴഞ്ഞത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

നെയ്മറും മെസ്സിയുമില്ല: ലോകകപ്പ് യോഗ്യതാ റൗണ്ട് ബ്രസീല്‍- ...

നെയ്മറും മെസ്സിയുമില്ല: ലോകകപ്പ് യോഗ്യതാ റൗണ്ട് ബ്രസീല്‍- അര്‍ജന്റീന പോരിന്റെ മാറ്റ് കുറച്ച് സൂപ്പര്‍ താരങ്ങളുടെ അസ്സാന്നിധ്യം
നേരത്തെ പ്രഖ്യാപിച്ച ബ്രസീല്‍ ടീമില്‍ ബ്രസീല്‍ സൂപ്പര്‍ താരമായ നെയ്മറും ...

New Zealand vs Pakistan, 2nd T20I: ന്യൂസിലന്‍ഡിനോടു വീണ്ടും ...

New Zealand vs Pakistan, 2nd T20I: ന്യൂസിലന്‍ഡിനോടു വീണ്ടും തോറ്റ് പാക്കിസ്ഥാന്‍
ഓപ്പണര്‍മാരായ ടിം സെയ്ഫര്‍ട്ട് (22 പന്തില്‍ 45), ഫിന്‍ അലന്‍ (16 പന്തില്‍ 38) ...

Shaheen Afridi: ആദ്യ ഓവര്‍ മെയ്ഡന്‍, രണ്ടാമത്തെ ഓവറില്‍ ...

Shaheen Afridi: ആദ്യ ഓവര്‍ മെയ്ഡന്‍, രണ്ടാമത്തെ ഓവറില്‍ പലിശ സഹിതം കിട്ടി; ഷഹീന്‍ അഫ്രീദിയെ 'പഞ്ഞിക്കിട്ട്' സെയ്ഫര്‍ട്ട്
ആദ്യ ഓവര്‍ സെയ്ഫര്‍ട്ടിനെ നിര്‍ത്തി മെയ്ഡന്‍ എറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് തന്റെ ...

Royal Challengers Bengaluru: ആര്‍സിബിക്ക് സന്തോഷിക്കാം; ...

Royal Challengers Bengaluru: ആര്‍സിബിക്ക് സന്തോഷിക്കാം; ആദ്യ മത്സരത്തില്‍ ഹെയ്‌സല്‍വുഡ് ഇറങ്ങും
ബെംഗളൂരു ടീമിനൊപ്പം ചേര്‍ന്ന ഹെയ്‌സല്‍വുഡ് ഇന്നുമുതല്‍ പരിശീലനത്തിനു ഇറങ്ങും

ഹാരി ബ്രൂക്കിനെ ഐപിഎല്ലിൽ നിന്നും വിലക്കിയത് ശരിയായ ...

ഹാരി ബ്രൂക്കിനെ ഐപിഎല്ലിൽ നിന്നും വിലക്കിയത് ശരിയായ തീരുമാനം, പ്രതികരണവുമായി മോയിൻ അലി
ഇതൊരു കഠിനമായ തീരുമാനമല്ല. ഞാന്‍ ബിസിസിഐ തീരുമാനവുമായി യോജിക്കുന്നു.