‘പ്രത്യേക വ്യക്തിയോടൊപ്പം വളരെ പ്രത്യേകതയുള്ള രാത്രി’; ധോണിയ്ക്ക് പുതിയ ഇരട്ടപ്പേരുമായി രോഹിത് ശര്‍മ്മ !

ചൊവ്വ, 29 ഓഗസ്റ്റ് 2017 (10:49 IST)

Widgets Magazine
sri lanka,	ravi shastri,	virat kohli,	hardik pandya,	jasprit bumrah,	dhoni, rohit sharma,	രോഹിത് ശര്‍മ,	ധോണി,	ജസ്പ്രീത് ഭുമ്ര,	ഹര്‍ദീക് പാണ്ഡ്യ,	ഇന്ത്യ,	ശ്രീലങ്ക,	വിരാട് കോലി,	രവി ശാസ്ത്രി

ശ്രീലങ്കക്കെതിരെ നടന്ന മൂന്നാം ഏകദിനത്തില്‍ കളിക്കിടെ ഗ്രൗണ്ടില്‍ കിടന്നുറങ്ങിയ ധോണിയെ ഐസ്മാനാക്കി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ട്വീറ്റ്. ഒരു പ്രത്യേക വ്യക്തിയോടൊപ്പം വളരെ പ്രത്യകതയുള്ള ഒരു രാത്രി, സീരീസ് ജയിക്കാന്‍ ഇതിലും മികച്ച മാര്‍ഗമില്ല, ഐസ്മാന്‍ & ഹിറ്റ്മാന്‍ എന്ന ക്യാപ്ഷനോടെയാണ് ഇരുവരും കൈകള്‍ തട്ടുന്ന ഫോട്ടോ സഹിതം രോഹിത് പോസ്റ്റ് ചെയ്തത്. 
 
കഴിഞ്ഞ മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെയും ധോണിയുടേയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇണപിരിയാത്ത അഞ്ചാം വിക്കറ്റില്‍ 157 റണ്‍സായിരുന്നു ഇരുവരും ചേര്‍ത്തത്. മത്സരത്തില്‍ രോഹിത് ശര്‍മ്മ സെഞ്ച്വറിയും ധോണി അര്‍ദ്ധസെഞ്ച്വറിയും നേടിയിരുന്നു.
 
ഇന്ത്യയ്ക്ക് വിജയിക്കാന്‍ എട്ട് റണ്‍സ് മാത്രം ആവശ്യമുള്ളപ്പോളാണ് ശ്രീലങ്കന്‍ കാണികള്‍ ആക്രമസക്തരാവുകയും ഗ്രൗണ്ടിലേക്ക് കുപ്പി വലിച്ചെറിയുകയും ചെയ്തത്. ഈ സമയത്ത് ക്രീസിലുണ്ടായിരുന്ന ധോണി ഗ്രൗണ്ടില്‍ കിടന്ന് മയങ്ങിയത്. ആ സമയം ധോണിക്കൊപ്പം രോഹിത് ശര്‍മ്മയും സ്ട്രൈക്കിലുണ്ടായിരുന്നു.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ധോണിയുടെ ഗ്രൌണ്ടിലെ ഉറക്കവും, 2019ലെ ലോകകപ്പും; തുറന്നടിച്ച് സെവാഗ് രംഗത്ത്

മത്സരം ഇന്ത്യ നേടുമെന്ന് ഉറപ്പായതോടെ കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പിയെറിഞ്ഞത് മല്‍സരം ...

news

ധോണിയുടെ ഈ കിടപ്പിനും സച്ചിന്റെ അന്നത്തെ നില്‍പ്പിനും പിന്നില്‍ ഒരു കഥയുണ്ട്! - 21 വര്‍ഷം മുന്‍പുള്ള കഥ

ഒരു കാലത്ത് ക്രിക്കറ്റിന്റെ തലപ്പത്ത് നിന്നിരുന്ന ടീമായിരുന്നു ശ്രീലങ്കന്‍. ഇന്ത്യന്‍ ...

news

‘ഇതൊക്കെ നമ്മളെത്ര കണ്ടതാ’; ലങ്കന്‍ ആരാധകരുടെ പ്രതിഷേധത്തിനിടെ ഗ്രൗണ്ടില്‍ ധോണിയുടെ മയക്കം - വീഡിയോ

ഏറെ സംഭവബഹുലമായ നിമിഷങ്ങള്‍ക്കായിരുന്നു ഇന്ത്യാ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ...

news

ബലാത്സംഗവീരന്‍ ഗുര്‍മീതിന്റെ കാല്‍ചുവട്ടില്‍ ഇരുന്ന് തൊഴുതു വണങ്ങുന്ന കോഹ്‌ലി; വീഡിയോ വൈറലാകുന്നു

മാനഭംഗക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ദേര സച്ചാ സൗദ മേധാവി ഗുർമീത് റാം റഹിം സിംഗിന്റെ ...

Widgets Magazine