ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് ആറുവിക്കറ്റ് ജയം

നേപ്പിയര്‍, ഞായര്‍, 8 മാര്‍ച്ച് 2015 (10:55 IST)

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്‌ഗാനിസ്ഥാന് എതിരെ ന്യൂസിലന്‍ഡിന് ആറു വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 186 റണ്‍സ് നേടിയിരുന്നു. 
 
187 റണ്‍സ് വിജയലക്‌ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 36.1 ഓവറില്‍ 188 റണ്‍സ് നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്റെ നാലു വിക്കറ്റ് ഡാനിയല്‍ വെട്ടോറി വീഴ്ത്തി. ഏകദിന ക്രിക്കറ്റില്‍ 300 വിക്കറ്റെന്ന നേട്ടവും വെട്ടോറി ഇന്ന് സ്വന്തമാക്കി.
 
അര്‍ധ സെഞ്ചുറികള്‍ നേടിയ ഷൈമുള്ള ഷെന്‍വാരിയുടെയും(54) നജീബുള്ള സര്‍ദാന്റെയും(56) ഇന്നിംഗ്സുകളാണ് അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

അത്ഭുതം.... അയര്‍ലന്‍ഡ് അവസാന നിമിഷം ജയിച്ചു...

ലോകകപ്പ് ക്രിക്കറ്റില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സിംബാബ്‌വെക്കെതിരെ അയര്‍ലന്‍ഡിന് ...

news

യുവരാജിനെക്കാള്‍ മികവ് റെയ്‌നയ്‌ക്ക്: ധോണി

2011 ലോകകപ്പ് ഇന്ത്യക്ക് നേടി തരുന്നതില്‍ മുഖ്യപങ്ക് വഹിച്ച യുവരാജ് സിംഗിനെ വില കുറച്ച് ...

news

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോഹ്‌‌ലി: സ്റ്റീവ് വോ

സമകാലിക ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനങ്ങള്‍ നടത്തുന്ന വിരാട് ...

news

അടിതെറ്റിയാല്‍ ദക്ഷിണാഫ്രിക്കയും വീഴും; തോല്‍‌പ്പിച്ചത് മഴനിയമം

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്ഥാന് 29 റണ്‍സിന്റെ ...

Widgets Magazine