Widgets Magazine Widgets Magazine
Widgets Magazine

മൂന്നാം ക്വാര്‍ട്ടര്‍‍: ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗിന്

അഡ്‌ലെയ്‌ഡ്, വെള്ളി, 20 മാര്‍ച്ച് 2015 (08:31 IST)

Widgets Magazine

ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാണെന്ന് ഇന്നറിയാം. അഡ്‌ലെയ്‌ഡില്‍ രാവിലെ ഒമ്പതുമണിക്ക് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പാകിസ്ഥാന്‍ ഓസ്ട്രേലിയയെ നേരിടും. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.
 
ക്വാര്‍ട്ടറില്‍ പാകിസ്ഥാന്‍ ജയിച്ചാല്‍ ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയായിരിക്കും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുക.
 
പ്രാഥമിക ഗ്രൌണ്ടില്‍ ഇന്ത്യയോടും വസ്റ്റ് ഇന്‍ഡീസിനോടും തോറ്റായിരുന്നു പാകിസ്ഥാന്‍ തുടങ്ങിയത്. എന്നാല്‍, പ്രാഥമിക ഗ്രൌണ്ടില്‍ ന്യൂസിലന്‍ഡിനോടു മാത്രമാണ് ഓസ്ട്രേലിയ തോറ്റത്.
 
ബോളര്‍മാരിലാണ് പാകിസ്ഥാന്റെ പ്രതീക്ഷ. ഒപ്പം, അവസാന രണ്ടു കളികളില്‍ നന്നായി കളിച്ച ഓപ്പണര്‍ സര്‍ഫ്രാസ് അഹമ്മദാണ് ബാറ്റിങ്ങിലെ പാക് പ്രതീക്ഷ.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

എതിരാളികളെ ഓള്‍ഔട്ടാക്കി ടീം ഇന്ത്യ റെക്കോഡിട്ടു

ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം മല്‍സരത്തിലും എതിരാളികളെ ഓള്‍ഔട്ടാക്കി ടീം ഇന്ത്യ ...

news

ധോണി 100ഏകദിന ജയങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍

ലോകകപ്പ് ക്രിക്കറ്റ് ക്വാ‌ർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍ ...

news

ധോണി ചെവിക്ക് പിടിച്ചു; രോഹിത് സെഞ്ചുറിയടിച്ചു

ലോകകപ്പ് ക്രിക്കറ്റ് ക്വാ‌ർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയം ...

news

ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

ലോകകപ്പ് ക്രിക്കറ്റ് ക്വാ‌ർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍ ...

Widgets Magazine Widgets Magazine