Widgets Magazine
Widgets Magazine

ബെന്‍ സ്റ്റോക്സ് രാജാവായപ്പോള്‍ ഇര്‍ഫാന്‍ പത്താനെ ആര്‍ക്കും വേണ്ട!

ബംഗളൂരു, തിങ്കള്‍, 20 ഫെബ്രുവരി 2017 (12:52 IST)

Widgets Magazine
England, Ben Stokes, IPL, player auction, Bangalore, Rising Pune Supergiants, ബെന്‍ സ്റ്റോക്സ്, ഇര്‍ഫാന്‍ പത്താന്‍, ബംഗളൂരു, ഐ പി എല്‍, ലേലം, ക്രിക്കറ്റ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ താരലേലത്തില്‍ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സിനെ കോടികള്‍ക്ക് പുനെ സൂപ്പര്‍ ജയന്‍റ്‌സ് സ്വന്തമാക്കി. ഐ പി എല്ലിന്‍റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വലിയ തുകയായ 14.5 കോടി രൂപയ്ക്കാണ് സ്റ്റോക്സിനെ ടീം വാങ്ങിയത്.
 
കഴിഞ്ഞ സീസണില്‍ യുവരാജ് സിംഗിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 16 കോടി രൂപ നല്‍കി സ്വന്തമാക്കിയിരുന്നു. ഇത്തവണ, മുന്‍ ഇന്ത്യന്‍ സൂപ്പര്‍താരം ഇര്‍ഫാന്‍ പത്താനെ ലേലത്തില്‍ വിളിക്കാന്‍ ഒരു ടീമും തയ്യാറായില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
 
ഇംഗ്ലീഷിന്‍റെ വേഗക്കുതിരയായ ടൈമല്‍ മില്‍‌സിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 12 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഇന്ത്യയുടേ ബൌളറായ വരുണ്‍ ആരോണിനെ പഞ്ചാബ് സ്വന്തമാക്കിയത് 2.8 കോടി രൂപയ്ക്കാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ക്രിക്കറ്റിലെ 'ബൂം ബൂം' അവസാനിച്ചു; ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങി

തന്റെ ആരാധകര്‍ക്കായി പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗില്‍ അടുത്ത രണ്ടു വര്‍ഷം തുടരുമെന്നും ...

news

ഐപിഎല്ലിലും നായകനായി ഇനി ധോണിയില്ല; സ്റ്റീവ് സ്മിത്ത് പുണെ സൂപ്പർ ജയന്റ്സ് നായകന്‍

ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണ് പൂണെ സൂപ്പര്‍ ജെയ്ന്റ്‌സിന്റെ പുതിയ ക്യാപ്റ്റന്‍. ...

news

ചരിത്രം തിരുത്തി കോഹ്ലി: ബ്രാന്‍ഡ് മൂല്യം 920 ലക്ഷം ഡോളര്‍, കിങ്ങ് ഖാന്റെ റെക്കോര്‍ഡിന് ‘അപകട’ ഭീഷണി

ബ്രാന്‍ഡിങ് കമ്പനികളുടെ മൂല്യം നിര്‍ണയിക്കുന്ന ഡഫ് ആന്റ് ഫെല്‍പ്‌സാണ് കൊഹ്‌ലിയുടെ ...

news

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ ഓസീസിനെ കാത്തിരിക്കുന്നത് കനത്ത പരാജയം: ഹർഭജൻ

മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചാല്‍ മാത്രമേ ഇതു സാധ്യമാകൂ. ...

Widgets Magazine Widgets Magazine