Widgets Magazine Widgets Magazine

ബംഗ്ലാദേശിനെ നൂറ് കടത്താതെ എറിഞ്ഞൊതുക്കി; രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് 240 റണ്‍സ് ജയം

ബുധന്‍, 31 മെയ് 2017 (08:46 IST)

Widgets Magazine
ICC Champions Trophy 2017, India, Cricket, Bangladesh, ചാംപ്യന്‍സ് ട്രോഫി, ബംഗ്ലാദേശ്, ഇന്ത്യ, ക്രിക്കറ്റ്

ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. അയൽക്കാരെ 240 റൺസിന് തകർത്താണ് ഒരുക്കം തിളക്കമുള്ളതാക്കി മാറ്റിയത്. 325 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിനെ 100 റണ്‍സ് കടത്താന്‍ പോലും അനുവദിക്കാതെ ഇന്ത്യന്‍ ബോളിങ് നിര എറിഞ്ഞിടുകയായിരുന്നു. വെറും 84 റണ്‍സ് മാത്രം എടുക്കാനേ ബംഗ്ലാദേശിനായുള്ളൂ.  
 
ദിനേഷ് കാര്‍ത്തികിന്റേയും (94) ഹര്‍ദിക പാണ്ഡ്യയുടെയും (80*) തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. ഒരു ഔദ്യോഗിക ഏകദിനമത്സരമായിരുന്നെങ്കില്‍ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ തോല്‍വി ആയി മാറിയിരുന്നു ഈ മത്സരം. എതുപോലെ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിജയവും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

രോഹിത്തും രഹാനെയും ഇറങ്ങുന്നത് ചിപ്പ് ഘടിപ്പിച്ച ബാറ്റുമായി; ഈ നീക്കം എന്തിനാണെന്നറിയാമോ ?!

ഇത്തവണത്തെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സാങ്കേതികമായി ഏറെ പുതുമ ...

news

കോഹ്‌ലിക്ക് പിന്തുണയുമായി ധോണി; ഇന്ത്യന്‍ ടീമില്‍ കലാപമോ ? - ഇങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് ഗാംഗുലിയോട് വിരാട്

ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ ...

news

ആദ്യ സന്നാഹം കലക്കി; ന്യൂസിലൻഡിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി നടന്ന സന്നാഹ മൽസരത്തിൽ ന്യൂസിലൻഡിനെതിരെ നിലവിലെ ...

news

ധോണിയുടെ ക്ലാസിക് സ്റ്റംമ്പിംഗ് വീണ്ടും; ഇത്തവണ പണികിട്ടിയത് ന്യൂസിലന്‍ഡ് താരം ഗ്രാന്‍ഡ് ഹോമിന് - വീഡിയോ

ധോണിയുടെ ക്ലാസിക്ക് മിന്നല്‍ സ്റ്റംമ്പിംഗ് വീണ്ടും. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരെ നടന്ന ...

Widgets Magazine Widgets Magazine