നാലാം ക്വാര്‍ട്ടര്‍: ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നു, സെഞ്ചുറിയോടെ ഗുപ്‌റ്റില്‍

വെല്ലിംഗ്‌ടണ്‍, ശനി, 21 മാര്‍ച്ച് 2015 (08:45 IST)

ലോകകപ്പില നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ വെല്ലിംഗ്‌ടണില്‍ പുരോഗമിക്കുന്നു. 35 ഓവറുകള്‍ കഴിയുമ്പോള്‍ രണ്ടു വിക്കറ്റിന് 187 റണ്‍സ് നേടിയിട്ടുണ്ട്.
 
സെഞ്ചുറി ന്നേടിയ മാര്‍ട്ടിന്‍ ഗുപ്‌റ്റിലും റോസ് ടെയ്‌ലറുമാണ് ഇപ്പോള്‍ ക്രീസില്‍. ഈ ലോകകപ്പില്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലിന്റെ  രണ്ടാം സെഞ്ചുറിയാണിത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

മിസ്‌ബയും അഫ്രീദിയും ഏകദിനങ്ങളില്‍ നിന്ന് പാഡഴിച്ചു

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ് പാകിസ്ഥാന്‍ പുറത്ത് പോയതോടെ ബൂം ബൂം ...

news

ഷമിയിലെ ബോളറെ കണ്ടെത്തിയത് ഗാംഗുലി

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ കുതിപ്പിന് കാരണമായ മുഹമ്മദ് ഷാമിയുടെ ക്രിക്കറ്റ് ലോകത്തെ ...

news

രോഹിത് ശര്‍മയുടെ ഷോട്ട്; ക്രിക്കറ്റ് ലോകം ചൂട് പിടിക്കുന്നു

ഇന്ത്യ - ബംഗ്ലദേശ് ക്വാര്‍ട്ടർ ഫൈനൽ മല്‍സരത്തില്‍ രോഹിത് ശര്‍മ പുറത്തായ പന്ത് നോബോള്‍ ...

news

പാകിസ്ഥാനെ തകര്‍ത്ത് മഞ്ഞപ്പട സെമിയിലേക്ക് ചിറകടിച്ചു

ലോകകപ്പ് ക്രിക്കറ്റിലെ മൂന്നാം ക്വാർട്ടർ ഫൈനലിൽ പാകിസ്ഥാനെ തകര്‍ത്ത് ഓസ്ട്രേലിയ സെമിയില്‍ ...

Widgets Magazine