അയര്‍ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 260 റണ്‍സ് വിജയലക്‌ഷ്യം

ഹാമില്‍ട്ടണ്‍, ചൊവ്വ, 10 മാര്‍ച്ച് 2015 (09:52 IST)

അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് 260 റണ്‍സ് വിജയലക്‌ഷ്യം. 49 ഓവറില്‍ 259 റണ്‍സിന് അയര്‍ലന്‍ഡ് ഓള്‍ ഔട്ടായി. ആദ്യവിക്കറ്റില്‍ അയര്‍ലണ്ട് നേടിയ 89 റണ്‍സ് കൂട്ടുകെട്ട് ആണ് അവരുടെ മികച്ച സ്കോറിന് അടിത്തറ പാകിയത്. ടോസ് നേടിയ അയര്‍ലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
 
പോര്‍ട്ടര്‍ഫീല്‍ഡിനും ഒബ്രീനും അര്‍ദ്ധസെഞ്ച്വറി നേടി. മുഹമ്മദ് ഷമിയും അശ്വിനും രണ്ടുവീതം വിക്കറ്റുകള്‍ നേടി. 
 
തുടര്‍ച്ചയായ അഞ്ചാം ജയം തേടി ഇറങ്ങുമ്പോള്‍ ഇന്ന് ജയിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാണ് അയര്‍ലന്‍ഡ് ശ്രമിക്കുന്നത്.
കഴിഞ്ഞ, നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഐറിഷ് ടീം തോല്‍വിയറിഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് പുറത്ത്, ബംഗ്ലാദേശിന് അട്ടിമറി ജയം

ഈ ലോകകപ്പിലെ ഫേവറിറ്റുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ...

news

ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്താന്‍ തെളിവില്ലെന്ന് കോടതി

ഐപി‌എല്‍ വാത്‌വയ്പ്പ് കേസില്‍ പ്രതികളായ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ...

news

ശ്രീശാന്ത് അകത്താകുമോ ഇല്ലയോ? വിധി ഇന്നറിയാം

ഐപിഎല്‍ വാതുവെപ്പ് കേസ് ഡല്‍ഹി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. മലയാളി താരം ശ്രീശാന്ത് ...

news

കടുവകള്‍ക്കെതിരെ ഇംഗ്ലീഷ് പടയോട്ടം മുടന്തി നീങ്ങുന്നു

മധ്യനിര ബാറ്റ്‌സ്‌മാന്മാരുടെ മികവില്‍ ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന് മികച്ച സ്കോര്‍. ...

Widgets Magazine