സുനില്‍ സാം വീണ്ടും തമിഴ്നാട് ടീമില്‍

ചെന്നൈ| WEBDUNIA|
മലയാളി പേസ് ബൌളര്‍ സുനില്‍ സാം വീണ്ടും തമിഴ്നാടിന്റെ രഞ്ജി ക്രിക്കറ്റ് ടീമില്‍. ഇത് രണ്ടാം തവണയാണ് സുനില്‍ തമിഴ്നാട് ക്രിക്കറ്റ് ടീമിലെത്തുന്നത്.

കഴിഞ്ഞസീസണില്‍ തമിഴ്‌നാടിന് വേണ്ടി രഞ്ജി ക്രിക്കറ്റില്‍ സുനില്‍ സാം പതിനഞ്ച് വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്. കൊല്ലം സ്വദേശിയാണ് സുനില്‍.

ഇന്ത്യന്‍ താരമായ ബാലാജിയാണ് തമിഴ്നാട് ക്രിക്കറ്റ് ടീമിന്റെ നായകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :