സയിദ് മുഷ്താഖ് അലി ട്രോഫി: കേരളം സെമിയില്‍ പുറത്ത്

ഇന്‍ഡോര്‍| WEBDUNIA| Last Modified ശനി, 30 മാര്‍ച്ച് 2013 (13:09 IST)
PRO
ഗുജറാത്തിനെതിരായ മത്സരത്തില്‍ കേരളം 90 റണ്‍സിന്‍റെ തോല്‍വി ഏറ്റുവാങ്ങി സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി-20 ടൂര്‍ണമെന്‍റില്‍ നിന്നു കേരളം പുറത്തായി.

234 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 19.1 ഓവറില്‍ 143 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ഫൈനലില്‍ പ്രവേശിച്ചു. 170 റണ്‍സ് എടുത്തിരുന്നുവെങ്കില്‍ കേരളം ഫൈനലില്‍ കടക്കുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :