ന്യൂഡല്‍ഹി. ഐപിഎല്‍ ഒത്തുകളിക്കേസില്‍ എസ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്നത് കോടതി ഈ മാസം 25 ലേക്കു മാറ്റി.