ശ്രീശാന്തിന് ആജീവനാന്ത വിലക്ക്; ദൌര്‍ഭാഗ്യകരമെന്ന് ജയസൂര്യ

WEBDUNIA| Last Modified ശനി, 7 ഡിസം‌ബര്‍ 2013 (15:18 IST)
PRO
വാതുവെയ്പ്പ് കേസില്‍ കുടുങ്ങിയ ശ്രീശാന്തിന് വിലക്ക് ലഭിച്ച സംഭവം ദൌര്‍ഭാഗ്യകരമെന്ന് സനത് ജയസൂര്യ.

കളിക്കാര്‍ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണമെന്നും മോഹിപ്പിക്കുന്ന കാര്യങ്ങള്‍ വരുമ്പോള്‍ എപ്പോഴും കരിയറിനെക്കുറിച്ച് ചിന്തിക്കണമെന്നും ജയസൂര്യ പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ ഒരു ഇന്റര്‍വ്യൂവിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ ഈ അഭിപ്രായം പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :