വെസ്റ്റിന്‍ഡീസ് ഓസീസിനെ കീഴടക്കി; പരമ്പര സമനില

ബ്രിഡ്ജ്ടൌണ്‍| ശ്രീകലാ ബേബി|
PRO
PRO
ട്വന്റി 20 ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് ഓസ്ട്രേലിയയയെ 14 റണ്‍സിന് പരാജയപ്പെടുത്തി. ഇതോടെ പരമ്പര 1-1ന് സമനിലയിലായി.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 19.4 ഓവറില്‍ 160 റണ്‍സിന് പുറത്തായി. സ്മിത്ത് 63 റണ്‍സെടുത്തു. ബ്രാവോ 23 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് നിശ്ചിത ഓവറില്‍ 146 റണ്‍സെടുക്കാനെ ആയുള്ളൂ. വാര്‍ണര്‍ 58 റണ്‍സെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :