PTI |
ഇതില്‍ ഒരു ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയത് 20 തവണയും രണ്ടിന്നിംഗ്സിലുമായി 10 വിക്കറ്റുകള്‍ വീഴ്ത്തിയത് 8 കളികളിലുമായിരുന്നു. മുരളിയുടെ റെക്കോഡിനു വേദിയാകേണ്ടിയിരുന്നത് യഥാര്‍ത്ഥത്തില്‍ ഗെല്ലി യായിരുന്നു. എന്നാല്‍ കടലോര സ്റ്റേഡിയം സുനാമിയില്‍ തകര്‍ന്നു പോയതിനെ തുടര്‍ന്ന് പുനര്‍ നിര്‍മ്മാണം നടത്താന്‍ കാല താമസം നേരിടും എന്നതിനെ തുടര്‍ന്നായിരുന്നു കാന്‍ഡിയിലേക്ക് മാറ്റിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |