PTI | PTI |
ബ്രാഡ് ഹാഡിന്, കാമറുണ്‍ വൈറ്റ്, ബ്രെറ്റ് ലീ എന്നിവരെ സാഹിര്‍ ഖാന് തുടര്‍ച്ചയായ നാല് പന്തുകളില്‍ പുറത്താക്കിയപ്പോള്‍ 26 റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സനെ അമിത് മിശ്ര സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പവലിയനിലേക്ക് അയച്ചു. ഇതിന് ശേഷമാണ് മൈക്കല്‍ ക്ലാര്‍ക്കിന്റെ ചെറുത്ത് നില്ക്ക് മിശ്ര അവസാനിപ്പിച്ചത്. തന്റെ അരങ്ങേറ്റ മത്സരത്തില്‍ രണ്ട് ഇന്നിങ്ങ്സിലുമായി ഏഴ് വിക്കറ്റുകളാണ് മിശ്ര വിഴ്ത്തിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |