പരുക്ക്: ദില്‍‌ഷനു പകരം തിരുമണെ; ഏഷ്യാകപ്പിനും ഉണ്ടാവില്ല

കൊളംബോ| WEBDUNIA|
PRO
വിരലിനേറ്റ പരുക്കേറ്റ ദില്‍‌ഷനു പകരം ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ലാഹിരു തിരിമന്നെയെ ദില്‍ഷനു പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തി.

ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷന്റെ സേവനം ഈമാസം നടക്കാനിരിക്കുന്ന ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ ടുര്‍ണമെന്റില്‍ ശ്രീലങ്കയ്‌ക്ക് ലഭിക്കാനിടയില്ലെന്നും ആശങ്കയുണ്ട്.

ദില്‍ഷന്‍ ഈ മാസം 25 മുതല്‍ ബംഗ്ലാദേശിലാണ് ഏഷ്യാകപ്പ് നടക്കുന്നത്. ദില്‍ഷന്‍ ശ്രീലങ്കയിലേക്കു മടങ്ങിയതായി ടീം അധികൃതര്‍ അറിയിച്ചു. ഇടംകൈയന്‍

നാട്ടിലെത്തി വിദഗ്‌ധ പരിശോധനകള്‍ക്കു ശേഷം ദില്‍ഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന്‌ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അധികൃതര്‍ വ്യക്‌തമാക്കി.
മാര്‍ച്ച്‌ 16 മുതല്‍ ബംഗ്ലാദേശില്‍ത്തന്നെ അരങ്ങേറുന്ന ട്വന്റി20 ലോകകപ്പിലും ദില്‍‌ഷന്റെ അസാന്നിധ്യം ഉണ്ടായേക്കുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :