ധോണി നേപ്പാള്‍ ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍
കാഠ്മണ്ഡു|
WEBDUNIA|
PRO
PRO
ടീം ഇന്ത്യയുടെ നായകന് ധോണി നേപ്പാള്‍ ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍. നേപ്പാള്‍ ക്രിക്കറ്റ് അസ്സോസിയേഷനാണ് ധോണിയെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചത്.
ധോണി അംബാസഡര്‍ പദവി ഏറ്റെടുക്കുന്നത് നേപ്പാളിലെ വിനോദ സഞ്ചാരമേഖലയ്ക്കും ഗുണകരമാകുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു.
നേപ്പാളില്‍ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ധോണി പറഞ്ഞു.