ലാഹോര്‍|
WEBDUNIA|
Last Modified തിങ്കള്‍, 20 ഫെബ്രുവരി 2012 (10:44 IST)
പാകിസ്ഥാന് ക്രിക്കറ്റ് ടീം കോച്ചായി ഓസ്ട്രേലിയക്കാരനായ ഡേവ് വാട്മോര്‍ സ്ഥാനമേല്‍ക്കും. മാര്‍ച്ചോടെ വാട്മോര്‍ ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. മാര്‍ച്ചില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങളില്‍ വാട്മോറിന്റെ ശിക്ഷണത്തില്‍ ടീം പാക് കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ചില്‍ വാട്മോര്‍ പാക് ടീമുമായുള്ള കരാറില്‍ ഒപ്പുവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ പാക് ടീം ചെയര്മാന് ഇക്കാര്യത്തില്‍ അനുകൂലമായ നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്.