കൊല്‍ക്കത്ത: ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഒമ്പത് റണ്‍സ് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡെക്കാന്‍ ചാര്‍ജേഴ്സിന് നിശ്ചിത ഓവറില്‍ 154 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.