ചാമ്പ്യന്‍സ് ട്വന്റി 20: കൊല്‍ക്കത്തും ഡല്‍ഹിയും നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ചാമ്പ്യന്‍സ് ട്വന്റി 20 ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരങ്ങളില്‍ ഒന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും ഏറ്റുമുട്ടും. ദക്ഷിണാഫ്രിക്കയിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

മൊത്തം 14 ടീമുകളാണ് ചാമ്പ്യന്‍സ് ട്വന്റി 20യില്‍ പങ്കെടുക്കുന്നത്. 29 മത്സരങ്ങളാണ് ഉണ്ടാകുക.

ഇന്ത്യയില്‍ നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് ചാമ്പ്യന്‍സ് ട്വന്റി 20 ക്രിക്കറ്റില്‍ പങ്കെടുക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :