FILE | FILE |
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എതിര്‍ക്കുന്ന ഐ സി എല്ലില്‍ കളീക്കാന്‍ ഒട്ടേറെ താരങ്ങളാണ് മുന്നോട്ടു വന്നിരിക്കുന്നത്. വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ, ഒസീസ് പെസര്‍ ഗ്ലെന്‍ മക്ഗ്രാത്ത്, ന്യൂസിലാന്‍ഡ് മുന്‍ നായകന് സ്റ്റീഫന്‍ ഫ്ലെമിംഗ് എന്നിവര്‍ ലീഗുമായി സഹകരിക്കാന്‍ സന്നദ്ധരായിരിക്കുകയാണ്. ഇക്കാര്യത്തില്‍ ലാറ കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |