PRO | PRO |
ഇര്ഫാന് പത്താനും നന്ദയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നേരത്തേ ആദ്യം ബാറ്റ് ചെയ്ത ബ്ലൂസിനായി ഉത്തപ്പ 106 പന്തുകളില്‍ ഒമ്പത് ബൌണ്ടറികളും ഒരു സിക്സറും പറത്തി. മദ്ധ്യനിരയില്‍ കളിക്കാനിറങ്ങിയ പത്താന് 44 പന്തുകളില്‍ 43 റണ്‍സാണ് കണ്ടെത്തിയത്. ഓപ്പണര്‍ എ എം രഹാനെ 28 റണ്‍സ് എടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |