മുംബൈ: ഒത്തുകളി വിവാദത്തില്‍പ്പെട്ട അഞ്ച് ഐ പി എല്‍ താരങ്ങള്‍ക്ക് വിലക്ക്. കിംഗ്സ് ഇലവന് പഞ്ചാബിന്റെ അമിത് യാദവ്, ശലഭ് ശ്രീവാസ്തവ എന്നിവരെയും ഡെക്കാണ് ചാര്‍ജേഴ്സ് താരങ്ങളായ അഭിനവ് ബാലി, ടി പി സുധീന്ദ്ര എന്നിവരെയും പുനെ വാരിയേഴ്സിന്റെ മൊനീഷ് മിശ്രയെയുമാണ് വിലക്കിയിരിക്കുന്നത്.