ചെന്നൈ: മലയാളി പേസ് ബൌളര്‍ സുനില്‍ സാം വീണ്ടും തമിഴ്നാടിന്റെ രഞ്ജി ക്രിക്കറ്റ് ടീമില്‍. ഇത് രണ്ടാം തവണയാണ് സുനില്‍ തമിഴ്നാട് ക്രിക്കറ്റ് ടീമിലെത്തുന്നത്.