അവർ 2 പേരുമാണ് അയ്യരുടെ ഹീറോസ് !

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 27 ജനുവരി 2020 (16:11 IST)
ന്യൂസിലാൻഡിനെതിരെ നടന്ന 2 ടി20യിലും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതിൽ ശ്രേയസ് അയ്യരുടെ പങ്ക് ചെറുതല്ല. ആദ്യ കളിയില്‍ 58 റണ്‍സോടെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പട്ട ശ്രേയസ് രണ്ടാമത്തെ മല്‍സരത്തില്‍ 44 റണ്‍സുമെടുത്ത് ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

റണ്‍ അടിച്ചെടുക്കുന്ന കാര്യത്തിൽ ആരാണ് തന്റെ ഹീറോയെന്ന് വ്യക്തമാക്കുകയാണ് ശ്രേയസ്.
നായകന്‍ കോലിയെയാണ് ശ്രേയസ് ആദ്യം പറയുന്നത്. കോലിയുടെ പ്രകടനം കണ്ടാണ് റണ്‍ ചേസിനെക്കുറിച്ചു കൂടുതല്‍ പഠിച്ചെടുത്തത്. ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോള്‍ എത്ര പന്തില്‍ എത്ര റണ്‍സാണ് ടീമിനു വിജയിക്കാന്‍ വേണ്ടതെന്നു കൃത്യമായ ധാരണയുണ്ടായിരിക്കണം. കോലിയാണ് ഇക്കാര്യത്തില്‍ ഏറ്റവും നല്ല ഉദാഹരണം. റൺ അടിച്ചെടുക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ കോഹ്ലിക്ക് നല്ല പ്ലാനുണ്ട്. പലതും താന്‍ പഠിച്ചെടുത്തത് കോലിയില്‍ നിന്നാണെന്ന് പറയുന്നു.

കോഹ്ലിക്ക് പിന്നാലെ താരം പറയുന്നത് ഉപനായകൻ രോഹിത് ശർമയെ ആണ്. അവസരം ലഭിക്കുമ്പോഴെല്ലാം അതു പരമാവധി മുതലാക്കുന്ന താരമാണ് രോഹിത്. കോലിയെയും രോഹിത്തിനെയും പോലുള്ളവര്‍ യുവതാരങ്ങള്‍ക്കു മാതൃകയാണ്. ഇന്ത്യക്കു വേണ്ടി 15 ഏകദിനങ്ങളിലും 19 ടി20കളിലും കളിച്ചു കഴിഞ്ഞ ശ്രേയസ് നാലാം നമ്പറില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ചാമ്പ്യൻസ് ട്രോഫിയിലെ മടക്കം, അപ്രതീക്ഷിത വിരമിക്കൽ ...

ചാമ്പ്യൻസ് ട്രോഫിയിലെ മടക്കം, അപ്രതീക്ഷിത വിരമിക്കൽ തീരുമാനത്തിനൊരുങ്ങി പാക് താരം
സമീപകാലത്ത് നേരിട്ട ആരോഗ്യപ്രശ്‌നങ്ങളും താരത്തിന്റെ തീരുമാനത്തിന് പിന്നിലുണ്ട്.

ലോകക്രിക്കറ്റ് ഇനി ഭരിക്കാൻ പോകുന്നത് ശുഭ്മാൻ ഗിൽ: ...

ലോകക്രിക്കറ്റ് ഇനി ഭരിക്കാൻ പോകുന്നത് ശുഭ്മാൻ ഗിൽ: പ്രശംസയുമായി ഹാഷിം അംല
വരും വർഷങ്ങളിൽ ആരാകും ക്രിക്കറ്റ് ലോകം ഭരിക്കുക എന്ന ചർച്ചകളിൽ പല പേരുകളും ഉയർന്ന് ...

Ranji Trophy Final, Kerala vs Vidarbha: കേരളത്തിനു ...

Ranji Trophy Final, Kerala vs Vidarbha: കേരളത്തിനു 'മാലേവാര്‍' തലവേദന; ആദ്യ സെഷനില്‍ വീണില്ലെങ്കില്‍ 'കുരുക്ക്'
സെഞ്ചുറി നേടിയ ഡാനിഷ് മാലേവാര്‍ (259 പന്തില്‍ 138), യാഷ് താക്കൂര്‍ (13 പന്തില്‍ അഞ്ച്) ...

England vs Afghanistan:ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ടെങ്കിലും ...

England vs Afghanistan:ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ടെങ്കിലും ഇരട്ടസെഞ്ചുറിക്കരികെ സദ്രാൻ വീണു, ഇംഗ്ലണ്ടിന് 326  റൺസ് വിജയലക്ഷ്യം
146 പന്തില്‍ 6 സിക്‌സുകളും 12 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു സദ്രാന്റെ തകര്‍പ്പന്‍ ...

പാകിസ്ഥാനെതിരായ സെഞ്ചുറി, ഐസിസി റാങ്കിംഗിൽ കുതിച്ച് കോലി

പാകിസ്ഥാനെതിരായ സെഞ്ചുറി, ഐസിസി റാങ്കിംഗിൽ കുതിച്ച് കോലി
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇല്ലാതിരുന്നിട്ടും ശ്രീലങ്കന്‍ ബൗളര്‍ മഹേഷ് തീക്ഷണയാണ് ...