‘ദൃശ്യം’ ആഘോഷത്തില്‍ മോഹന്‍ലാല്‍, പുതിയ സിനിമ ‘പുലി മുരുകന്’ !
WEBDUNIA|
PRO
‘ദൃശ്യം’ വന്‍ ഹിറ്റായതിന്റെ ആവേശത്തിലാണ് മോഹന്‍ലാല്‍. ഈ ചിത്രത്തിന്റെ മഹാവിജയത്തെ തുടര്‍ന്ന് 2014ല്‍ നേരത്തേ കമ്മിറ്റ് ചെയ്തിട്ടുള്ള പല പ്രൊജക്ടുകളിലും മോഹന്‍ലാല്‍ മാറ്റം വരുത്തിയേക്കുമെന്ന് സൂചന. 2014ലും ദൃശ്യസമാനമായ വിജയങ്ങള്‍ ആവര്‍ത്തിക്കുകയാണ് മോഹന്‍ലാലിന്റെ ലക്ഷ്യം. അതിനായി കൂടുതല്‍ കൊമേഴ്സ്യല്‍ മൂല്യങ്ങളുള്ള സിനിമകള്‍ തെരഞ്ഞെടുക്കുകയാണ് മോഹന്‍ലാല്‍.
2014ല്‍ പരിഗണനയില്‍ ഇല്ലാതിരുന്ന ഒരു പ്രൊജക്ടിനെ ഈ വര്‍ഷത്തിന്റെ ഭാഗമാക്കി പുതിയ തീരുമാനമെടുത്ത് ആരാധകരെ ആവേശത്തിലാക്കുകയാണ് യൂണിവേഴ്സല്‍ സ്റ്റാര്‍. മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയ്ക്ക് ‘പുലി മുരുകന്’ എന്നാണ് പേര്. കോടികള്‍ മുടക്കിയെടുക്കുന്ന ഒരു പക്കാ ആക്ഷന്‍ എന്റര്‍ടെയ്നറാണ് ഈ സിനിമ.
എന്താണ് പുലി മുരുകന്റെ കൂടുതല്‍ വിശേഷങ്ങള്‍? ആരൊക്കെയാണ് അണിയറ പ്രവര്‍ത്തകര്‍? ഈ വിശേഷങ്ങള്‍ അടുത്ത പേജില്‍.