WD | PRO |
അമിതാഭ് ബച്ചന്, തമിഴ് സൂപ്പര്‍താരങ്ങളായ രജനീകാന്ത്, കമല്‍ ഹാസന്, വിക്രം, വിജയ് എന്നിവരുടെയും പേരുകള്‍ കേള്‍ക്കുന്നുണ്ട്. 17 പിന്നണി ഗായകര്‍ ശബ്ദം നല്കിയ പാട്ട് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബേണി ഇഗ്നേഷ്യസാണ്. ചിത്രം ഓഗസ്റ്റില്‍ പുറത്ത് വരുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |