ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം വീണ്ടും; നായകന്‍ മോഹന്‍ലാല്‍ !

ഷാജി - രണ്‍ജി - മോഹന്‍ലാല്‍ ടീം വരുന്നു!

Shaji Kailas, Renji Panicker, Mohanlal, Mammootty, Joshiy, ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ജോഷി
Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (17:56 IST)
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ കൂട്ടുകെട്ടുകളില്‍ ഒന്നായ ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം വീണ്ടും വരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷാജിയും രണ്‍ജിയും ഒന്നിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്നാണ് വിവരം.

ഈ ചിത്രത്തിന്‍റെ തിരക്കഥാരചനയിലാണ് ഇപ്പോള്‍ രണ്‍ജി പണിക്കര്‍. അഭിനയത്തിന്‍റെ തിരക്കുള്ളതിനാല്‍ കിട്ടുന്ന ഇടവേളകളിലെല്ലാം രണ്‍ജി പണിക്കര്‍ ഈ സിനിമയുടെ തിരക്കഥയെഴുതുകയാണെന്നാണ് വിവരം.

ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ ആയിരുന്നു ഷാജി - രണ്‍ജി ടീമില്‍ നിന്ന് ഒടുവില്‍ പുറത്തുവന്ന സിനിമ. ഡല്‍ഹി രാഷ്ട്രീയം ചര്‍ച്ച ചെയ്ത ആ ചിത്രം പരാജയപ്പെട്ടു. എന്തായാലും ഷാജി - രണ്‍ജി - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം കേരളത്തിന്‍റെ പശ്ചാത്തലത്തിലായിരിക്കും എന്നാണ് അറിയുന്നത്.

ഇത് രണ്ടാം തവണയാണ് രണ്‍ജി പണിക്കര്‍ മോഹന്‍ലാല്‍ ചിത്രത്തിനായി തൂലിക ചലിപ്പിക്കുന്നത്. ജോഷി സംവിധാനം ചെയ്ത ‘പ്രജ’ ആണ് ആദ്യചിത്രം. അത് ബോക്സോഫീസില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.

ഷാജിയുമൊത്തുള്ള ചിത്രത്തിന് ശേഷം ജോഷിക്ക് വേണ്ടിയും രണ്‍ജി പണിക്കര്‍ എഴുതുന്നുണ്ട്. അത് ‘ലേലം’ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായിരിക്കുമെന്നാണ് സൂചന. എന്നാല്‍ പുതിയ മദ്യനയത്തിന്‍റെ പശ്ചാത്തലത്തില്‍ ലേലത്തിന്‍റെ രണ്ടാം ഭാഗം എങ്ങനെയെടുക്കുമെന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും അറിയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; ...

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്
മലപ്പുറം വനിതാ സെല്ലാണ് യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു
പാലക്കാട് മീങ്കരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

അറസ്റ്റ് മെമ്മോ ഇല്ലാതെ പൊലീസിന് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ ...

അറസ്റ്റ് മെമ്മോ ഇല്ലാതെ പൊലീസിന് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമോ, ഇക്കാര്യങ്ങള്‍ അറിയണം
ഒരാള്‍ നിയമത്തെ കയ്യിലെടുക്കുകയോ നിയമം തെറ്റിക്കുകയോ ചെയ്താലാണ് പോലീസിന്റെ അറസ്റ്റ് ...

മുംബൈ ഭീകരാക്രമണം; പ്രതി റാണ കൊച്ചിയിൽ താമസിച്ചത് ...

മുംബൈ ഭീകരാക്രമണം; പ്രതി റാണ കൊച്ചിയിൽ താമസിച്ചത് ഭാര്യയ്‌ക്കൊപ്പം, 13 ഫോൺനമ്പറുകൾ; വിശദമായി അന്വേഷിക്കും
ഇന്ത്യയിലെത്തിച്ച തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യുന്നത് തുടരുകയാണ്.

ഇന്ന് വിവിധ ഇടങ്ങളിൽ ശക്തമായ മഴ; ആറു ജില്ലകളിൽ യെല്ലോ ...

ഇന്ന് വിവിധ ഇടങ്ങളിൽ ശക്തമായ മഴ; ആറു ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.