മോഹന്‍ലാലിന്‍റെ വില്ലന്‍ ഇങ്ങനെയാവണം, ഒരു അടിപിടി സീന്‍ കണ്ടോ? !

മോഹന്‍ലാല്‍ തന്‍റെ വില്ലനായി ഉണ്ണിയെ നിര്‍ദ്ദേശിച്ചത് എന്തിന്? അതിനുത്തരം ഇതാണ്!

mohanlal, unni mukundan, style, janatha garage, kasaba, pulimurugan, മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍, സ്റ്റൈല്‍, ജനതാ ഗാരേജ്, കസബ, പുലിമുരുകന്‍
Last Modified വെള്ളി, 15 ജൂലൈ 2016 (21:23 IST)
മോഹന്‍ലാലിന്‍റെ ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രത്തില്‍ വില്ലന്‍ ഉണ്ണി മുകുന്ദനാണ്. ഉണ്ണിയെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍ തന്നെയാണ്. അത് എന്തുകൊണ്ടായിരിക്കാം മോഹന്‍ലാല്‍ തന്‍റെ വില്ലനായി ഉണ്ണിയെ നിര്‍ദ്ദേശിച്ചത്? അതിന് ഉത്തരം ഒരു ആക്ഷന്‍ സീന്‍ നല്‍കും.

എസ് ബിനു സംവിധാനം ചെയ്ത സ്റ്റൈല്‍ എന്ന സിനിമയിലെ ഒരു ആക്ഷന്‍ ചിത്രം ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായി മാറിയിരിക്കുകയാണ്. ഉണ്ണി മുകുന്ദനും ടോവിനോ തോമസും ഉള്‍പ്പെടുന്ന ഒരു ആക്ഷന്‍ രംഗമാണ് ത്രസിപ്പിക്കുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഈ ആക്ഷന്‍ രംഗങ്ങള്‍ കണ്ടാല്‍ മനസിലാകും എന്തുകൊണ്ടാണ് വില്ലനായി മോഹന്‍ലാല്‍ ഉണ്ണിയെ തന്നെ നിര്‍ദ്ദേശിച്ചതെന്ന്. അത്ര ഗംഭീരമായാണ് ഉണ്ണി ഈ രംഗത്ത് പെര്‍ഫോം ചെയ്തിരിക്കുന്നത്.

സ്റ്റൈല്‍ എന്ന സിനിമ തിയേറ്ററുകളില്‍ പരാജയമായിരുന്നു. എന്നാല്‍ വളരെ സ്റ്റൈലിഷായ ചിത്രീകരിച്ച ഒരു സിനിമ തന്നെയായിരുന്നു അത്. ഈ ആക്ഷന്‍ രംഗം തന്നെ ഇതിനോടകം യൂട്യൂബില്‍ 19 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ആഗ്രഹിക്കുന്നു; സി വോട്ടര്‍ സര്‍വേ ഫലം ഞെട്ടിക്കുന്നത്
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നത് നിലവിലെ ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...