മോഹന്‍ലാലിനെ നിവിന്‍ പോളി അപമാനിച്ചു?

WEBDUNIA| Last Updated: ബുധന്‍, 4 ഡിസം‌ബര്‍ 2019 (12:42 IST)
PRO
PRO
മെഗാസ്റ്റാര്‍ മോഹന്‍ ലാലിനെ യുവതാരം നിവിന്‍ പോളി അപമാനിച്ചതായി വാര്‍ത്ത. ഒരു പ്രമുഖ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മേജര്‍ രവിയെ ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചെന്ന് വാര്‍ത്തയ്ക്കു പിന്നാലെയാണ് ലാലിനെ നിവിന്‍ പോളി അപമാനിച്ചതായി വാര്‍ത്ത വന്നത്. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാജ്ഞലിയില്‍ അഭിനയിക്കാനാണ് നിവിന്‍ പോളിയെ വിളിക്കാന്‍ തീരുമാനിച്ചത്. മോഹന്‍ലാല്‍ തന്നെ നമ്പര്‍ എടുത്തു ഡയല്‍ ചെയ്തു. അങ്ങിനെ നാല് തവണ റിംഗ് ചെയ്തിട്ടും താരം ഫോണെടുത്തില്ല.

ഇതുകണ്ട് അടുത്ത് തന്നെ ഇന്നസെന്റും പ്രിയദര്‍ശനും അടുത്തുണ്ടായിരുന്നു. തുടര്‍ന്ന് അതെ നമ്പറില്‍ ഇന്നസെന്റ് വിളിച്ചു. ഇന്നസെന്റ് വിളിച്ചതും യുവതാരം ഫോണെടുത്തത്രെ. തന്നിലുണ്ടായ അത്ഭുതം ഇന്നസെന്റ് മറച്ചുവെച്ചില്ല. ”എന്താടാ -- നീ ഫോണെടുക്കാത്തത്‌…. മോഹന്‍ലാല്‍ നിന്നെ എത്ര പ്രാവശ്യം വിളിച്ചു. അത്രമാത്രം ഉയരത്തിലായോ മോനെ, നിന്നെ വിളിച്ചത്‌ നല്ലൊരു വേഷം ചെയ്യുന്ന കാര്യം പറയാനാണ്‌.’

അതിനു ഈ താരം പറഞ്ഞ മറുപടിയാണ് ഏവരെയും ഞെട്ടിച്ചത്.

അടുത്ത പേജില്‍: ‘ലാലേട്ടനല്ലെ നായകന്‍… പിന്നെ എന്റെ വേഷം എന്താണ്‌?




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :