മേല്‍‌വസ്ത്രമിടാതെ ‘മല്ലി’, തെലുങ്കിലെ പുതിയ ഹോട്ട് ഗേള്‍ രമ്യശ്രീ ‍!

WEBDUNIA|
PRO
ഷക്കീലച്ചിത്രങ്ങളാണ് ഒരുകാലത്ത് മലയാള ഭരിച്ചിരുന്നത്. ഇന്ന് മലയാളത്തില്‍ ആ രീതിയിലുള്ള സിനിമകള്‍ക്ക് മാര്‍ക്കറ്റില്ല. എന്നാല്‍ ഇപ്പോള്‍ തെലുങ്കില്‍ അത്തരം ചിത്രങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണത്രേ. പരിധികളില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനവും ആക്ഷന്‍ രംഗങ്ങളുമുള്ള സിനിമകള്‍ കൂട്ടത്തോടെ ഹിറ്റാകുകയാണ് അവിടെ.

‘ഓ മല്ലി’ എന്നൊരു സിനിമ വന്നിരിക്കുന്നു തെലുങ്കില്‍. നായികയുടെ മേല്‍‌വസ്ത്രമില്ലാത്ത ശരീരപ്രദര്‍ശനമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. എന്തായാലും സിനിമ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

അടുത്ത പേജില്‍ - മല്ലി, മറയില്ലാതെ...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :