മമ്മൂട്ടിക്കും പൃഥ്വിക്കും ദുല്‍ക്കറിനും തിരിച്ചടി, നിവിന്‍ പോളിയാണ് താരം!

WEBDUNIA|
PRO
2014ന്‍റെ ആദ്യ മൂന്നുമാസങ്ങള്‍ പിന്നിട്ടപ്പോള്‍ മലയാ‍ള സിനിമാലോകം വമ്പന്‍ പരാജയങ്ങള്‍ തുടര്‍ച്ചയായി കണ്ട് നടുങ്ങി നില്‍ക്കുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം, ദുല്‍ക്കര്‍ സല്‍മാന്‍ തുടങ്ങി വമ്പന്‍‌മാരുടെയെല്ലാം സിനിമകള്‍ തിയേറ്ററുകളില്‍ തകര്‍ന്നടിയുന്നു. ഒപ്പം നിവിന്‍ പോളി എന്ന താരത്തിന്‍റെ ഉയര്‍ച്ചയും ഈ വര്‍ഷത്തിന്‍റെ തുടക്കം കാട്ടിത്തരുന്നു.

അടുത്ത പേജില്‍ - മമ്മൂട്ടി വന്‍ പ്രതിസന്ധിയില്‍!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :