PRO | PRO |
തമിഴില്‍ പുതിയ ചിത്രങ്ങളിലൊന്നും നയന്‍താരയെ സഹകരിപ്പിക്കരുതെന്ന നിര്‍ദ്ദേശമായിരുന്നു സംഘടനകള്‍ നല്‍കിയിരുന്നത്. എന്തായാലും വിലക്ക് പിന്‍വലിച്ചതോടെ തമിഴ് സിനിമയില്‍ കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നയന്‍താര. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന ചിത്രമാണ് തമിഴില്‍ നയന്‍താരയുടെ പുതിയ ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |