PRO | PRO |
ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യാനാണ് സാധ്യത. ചിത്രത്തിനു 75 കോടിയെങ്കിലും നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. അതേ സമയം അനുജത്തിമാര് എത്തുന്നതോടെ അവസരം കുറയുന്ന മൂത്ത സഹോദരിമാരുടെ പ്രതിസന്ധിയിലേക്ക് കത്രീനയും വീഴുമോ എന്ന് കാത്തിരുന്ന് കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |