തെലുങ്ക് സിനിമയില്‍ സജീവമാകുമോ സംയുക്ത ? പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (11:20 IST)
തെലുങ്ക് പ്രേമികളും എന്ന പേര് തിരയാന്‍ തുടങ്ങുന്ന കാലം വന്നു നടിയുടെ ടോളിവുഡ് ചിത്രമായ 50 കോടി ക്ലബ്ബില്‍ എത്തിയ വിവരം കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.















A post shared by Samyuktha (@iamsamyuktha_)

തെലുങ്ക് സിനിമയില്‍ അടക്കം നടിക്ക് പുതിയ അവസരങ്ങള്‍ക്ക് വിരുപക്ഷ വഴി തുറക്കും. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

വിരുപക്ഷ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയ നടിയുടെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു.
ലെഹംഗയില്‍ സുന്ദരിയായാണ് സംയുക്ത മേനോനെ അന്ന് കാണാനായത്.


കാര്‍ത്തിക് ദണ്ഡു സംവിധാനം ചെയ്യുന്ന ഈ ചിത്രം രുദ്രവനം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹൊറര്‍ ചിത്രമായിരിക്കും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :