കെ ആര് അനൂപ്|
Last Updated:
ചൊവ്വ, 18 ഒക്ടോബര് 2022 (09:11 IST)
ഒക്ടോബർ 18 ശ്രീനിവാസിന്റെ ജീവിതത്തിൽ എന്നും ഓർക്കപ്പെടുന്ന ദിവസം. തൻറെ പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ് നടനും ഭാര്യ ദിവ്യയും.
2012 ഒക്ടോബർ 18 നാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരാകുന്നത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിനീത്-ദിവ്യ ദമ്പതികൾക്ക് ഇക്കഴിഞ്ഞ ദിവസമായിരുന്നു ഇളയമകൾ ഷനയയുടെ ജന്മദിനം ആഘോഷിച്ചത്. മകൻ വിഹാൻ.