കൊച്ചിയിലെ ജീവിതം നരകമായി:വിജയ് ബാബു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 മാര്‍ച്ച് 2023 (15:11 IST)
കൊച്ചിയിലെ ജീവിതം നരകമായെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ബ്രഹ്‌മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് നടന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റ്.

'വെള്ളം ഇല്ല നഗരത്തിലാകെ മാലിന്യം കുന്നു കൂടുന്നു പുക ചൂട് കൊതുകുകള്‍ രോഗങ്ങള്‍ കൊച്ചിയിലെ ജീവിതം നരകമായി',-എന്നാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
'എങ്കിലും ചന്ദ്രികേ' ഫെബ്രുവരി 17ന് പ്രദര്‍ശനത്തിന് എത്തി .ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ പത്തൊമ്പതാമത്തെ കൂടിയാണിത്.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :