നാഗ ചൈതന്യയുടെ ആക്ഷന്‍ ത്രില്ലര്‍,'കസ്റ്റഡി' ചിത്രീകരണം പൂര്‍ത്തിയായി, സിനിമയില്‍ വന്‍ താരനിര

കെ ആര്‍ അനൂപ്| Last Modified ശനി, 25 ഫെബ്രുവരി 2023 (09:12 IST)
സംവിധായകന്‍ വെങ്കട്ട് പ്രഭുവും തെലുങ്ക് താരം നാഗ ചൈതന്യയും ഒന്നിക്കുന്ന 'കസ്റ്റഡി' പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു.ആക്ഷന്‍ ത്രില്ലറിന്റെ ജോലികള്‍ വളരെ വേഗത്തിലാണ് പൂര്‍ത്തിയായത്.2023 മെയ് 12 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ടീം പൂര്‍ത്തിയാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :