സഹോദരനൊപ്പമുള്ള കുട്ടി ഇന്ന് മലയാള സിനിമയിലെ താരം, ആരാണെന്ന് മനസ്സിലായോ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ഏപ്രില്‍ 2022 (10:35 IST)

മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളില്‍ സഹ സംവിധായികയായി പ്രവര്‍ത്തിച്ച താരം. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കും നടി ചുവട് വെച്ചു.ഉണ്ണിമായ പ്രസാദിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം പടയാണ്.















A post shared by Unnimaya Prasad (@unnimango)

ഉണ്ണിമായയുടെ സഹോദരനൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
അഞ്ചാം പാതിരാ എന്ന സിനിമയിലെ ഡിവൈഎസ്പി കാതറിന്‍ മരിയ എന്ന കഥാപാത്രം ഉണ്ണിമായയുടെ കരിയറില്‍ വഴിത്തിരിവായി മാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :