ഷെയിന്‍ നിഗത്തിന്റെ ഇഷ്‌ക്കിന് 2 വയസ്സ്, ഓര്‍മ്മകള്‍ പങ്കുവച്ച് ഷൈന്‍ ടോം ചാക്കോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 മെയ് 2021 (11:03 IST)

'ഇഷ്‌ക്'ന് 2 വയസ്സ്. 2019 മെയ് 17ന് പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത്. സിനിമയുടെ ഓര്‍മ്മകളിലാണ് ഷൈന്‍ ടോം ചാക്കോ.ഇഷ്‌ക്കിന്റെ രണ്ടു വര്‍ഷങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് ഒരു ലൊക്കേഷന്‍ ചിത്രം നടന്‍ പങ്കുവച്ചു.

ഐടി പ്രൊഫഷണലുമായ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ നിഗം അവതരിപ്പിച്ചത്.ആന്‍ ശീതള്‍ ആയിരുന്നു നായിക.നിലവില്‍ ചിത്രം തെലുങ്കിലേക്ക് ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. പ്രിയ വാര്യരാണ് തെലുങ്കിലെ നായിക. ഈ ചിത്രം വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :