കെ ആര്‍ അനൂപ്|
Last Modified ശനി, 12 മാര്‍ച്ച് 2022 (08:50 IST)
ത്രില്ലടിപ്പിക്കാന്‍ അനൂപ് മേനോന്‍ വീണ്ടും എത്തുന്നു.നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന 21 ഗ്രാംസ് റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. മാര്‍ച്ച് 18 നാണ് പ്രദര്‍ശനത്തിനെത്തുന്നത്. സിനിമ ഒരു സസ്‌പെന്‍സ് ത്രില്ലറാണ്.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നു. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.