വിനീതിന്റെ ആക്ടിംഗ് കരിയറിലെ ഏറ്റവും കൃത്യതയുള്ള ഗംഭീര പെര്‍ഫോമന്‍സ്:ശ്രീകാന്ത് മുരളി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (09:13 IST)
മികച്ച പ്രതികരണങ്ങളുമായി വിനീത് ശ്രീനിവാസന്റെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് പ്രദര്‍ശനം തുടരുന്നു.അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രത്തിനെ പ്രശംസിച്ച് നടന്‍ ശ്രീകാന്ത് മുരളി.

ശ്രീകാന്ത് മുരളിയുടെ വാക്കുകളിലേക്ക്

'മുകുന്ദനുണ്ണി' കണ്ടു എഡിറ്റിംഗ്, സൗണ്ട്, മ്യൂസിക്, graphics /VFX തുടങ്ങി post പ്രൊഡക്ഷന്റെ മറ്റു സാധ്യതകളെപ്പറ്റിയുമൊക്കെ വ്യക്തതയുള്ള എഴുത്തുകാരന്‍/ സംവിധായകന്റെ കയ്യൊതുക്കം മുഴങ്ങി നിന്നു.
Vineeth Sreenivasan വിനീതിന്റെ acting career ലെ ഏറ്റവും കൃത്യതയുള്ള 'ഗംഭീര performance...'അപകടമുഹൂര്‍ത്തങ്ങളും, അതിന്റെ ഡീറ്റൈലിങ്ങും വൈറല്‍ ആവുന്ന ഇക്കാലത്ത്, ചിരിപ്പിച്ചു മരവിപ്പിയ്ക്കുന്ന
കറുത്ത തമാശകള്‍/സത്യങ്ങള്‍ പറയുന്ന ഈ സിനിമയുണ്ടാക്കാന്‍ മരിച്ചു ചിന്തിച്ച 'കൂട്ടായ്മയ്ക്ക്' അഭിനന്ദനങ്ങള്‍.ഉറപ്പായും, തിയേറ്ററില്‍പ്പോയി കാണേണ്ട ചിത്രം. സുരാജ് വെഞ്ഞാറമൂട് എന്റെ പ്രിയങ്കരനാണ്.
സുധി കോപ്പയും, തന്‍വിയുമൊക്കെ എനിയ്‌ക്കേറ്റവും അടുപ്പമുള്ളവരാണ്.
വിനീത് എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്.അഭിനവ് സുന്ദര്‍ നായിക് ഒരു ദിവസം കൊണ്ട് 3 ലക്ഷത്തോളം പ്രേക്ഷകര്‍ കണ്ട എന്റെ സിനിമയുടെ 'ട്രൈലര്‍' ചെയ്ത മിടുമിടുക്കനാണ്.മനോജ് പൂങ്കുന്നം എന്നെ സംവിധായകനാക്കിയവരില്‍ ഒന്നാമനാണ്.
നന്ദിയും, കടപ്പാടുമുണ്ട്...മലയാള സിനിമയുടെ പുതിയ കാലം വിനീതിനോടും, അദ്ദേഹത്തിന്റെ 'ഉണ്ണികളോടും' കടപ്പെട്ടിരിയ്ക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

വിശ്വാസികളായ സ്ത്രീകളെ ബിജെപി ലക്ഷ്യം വെയ്ക്കുന്നു, ബംഗാൾ ...

വിശ്വാസികളായ സ്ത്രീകളെ ബിജെപി ലക്ഷ്യം വെയ്ക്കുന്നു, ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം: സിപിഎം സംഘടന റിപ്പോർട്ട്
പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ മന്ത്രിമാര്‍ക്ക് ...

തെളിവെടുപ്പിനു പോകാനിരിക്കെ ജയിലിലെ ശുചിമുറിയില്‍ അഫാന്‍ ...

തെളിവെടുപ്പിനു പോകാനിരിക്കെ ജയിലിലെ ശുചിമുറിയില്‍ അഫാന്‍ കുഴഞ്ഞുവീണു
ഇന്ന് രാവിലെ ഏഴരയോടെ തെളിവെടുപ്പ് ആരംഭിക്കാനിരിക്കെയാണു സംഭവം

ചൂട് കനക്കുന്നു, സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 ...

ചൂട് കനക്കുന്നു, സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു
കടുത്ത വേനലിനെ തുടര്‍ന്ന് 2024 മാര്‍ച്ച് 11നാണ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ...

ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം, ജയശങ്കറിന് ...

ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം, ജയശങ്കറിന് നേർക്കുണ്ടായ അക്രമണശ്രമത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ
ബ്രിട്ടന്‍ നയതന്ത്ര ഉത്തരവാദിത്വം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ...

തലമുറ മാറ്റത്തിലേക്ക് സിപിഎം; തന്ത്രങ്ങള്‍ മെനഞ്ഞ് പിണറായി, ...

തലമുറ മാറ്റത്തിലേക്ക് സിപിഎം; തന്ത്രങ്ങള്‍ മെനഞ്ഞ് പിണറായി, ലക്ഷ്യം നവകേരളം
സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് 'നവകേരളത്തെ ...