കെ ആര്‍ അനൂപ്|
Last Modified ശനി, 28 മെയ് 2022 (12:53 IST)
വി ഡി സവര്‍ക്കറിന്റെ ജീവിത കഥ പറയുന്ന സിനിമയാണ് 'സ്വതന്ത്ര വീര സവര്‍ക്കര്‍'.രണ്‍ദീപ് ഹൂഡ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി മഞ്ജരേക്കറാണ്. ഫസ്റ്റ് ലുക്ക് പുറത്ത്.
ഇന്ത്യയിലും വിദേശ രാജ്യങ്ങളുമായി സിനിമ ചിത്രീകരിക്കും.ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ഓഗസ്റ്റിലാകും ചിത്രീകരണം തുടങ്ങുക.