സൂര്യയുടെ കരിയറിലെ വലിയൊരു ആക്ഷന്‍ എന്റര്‍ടെയ്നര്‍ ! 'സൂര്യ 42' വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 മാര്‍ച്ച് 2023 (15:07 IST)
സൂര്യയുടെ കരിയറിലെ തന്നെ വലിയൊരു
ആക്ഷന്‍ എന്റര്‍ടെയ്നറിനായി 'സൂര്യ 42'റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്.നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ഒന്നിലധികം ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി, നിലവില്‍ ടീം ചെന്നൈയില്‍ ചിത്രീകരണ തിരക്കിലാണ്.

സിനിമയ്ക്ക് വേണ്ടി കഠിന പരിശീലനത്തില്‍ ആയിരുന്നു സൂര്യ.ജിമ്മില്‍ നിന്നുള്ള നടന്റെ വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു.'സൂര്യ 42' പത്തിലധികം ഭാഷകളില്‍ 2D, 3Dയില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിടുന്നു

അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് സൂര്യ അവതരിപ്പിക്കുന്നത്.ദിഷ പടാനിയാണ് നായിക. ബോളിവുഡ് നടി ഈ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. ദേവി ശ്രീ പ്രസാദ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :